1. Secularism

    ♪ സെക്യലറിസമ്
    1. നാമം
    2. മതനിരപേക്ഷത
    3. മതത്യാഗവാദം
    4. ലൗകികസ്വഭാവം
    5. ലൗകികത്വം
    6. മതേതരത്വം
  2. Secular force

    1. നാമം
    2. മതേതര ശക്തി
  3. Secular state

    ♪ സെക്യലർ സ്റ്റേറ്റ്
    1. നാമം
    2. മതനിപേശ്രമായ രാഷ്ട്രം മതത്തോടു ബന്ധപ്പെടാതെ ഭരണം നടത്തുന്ന രാഷ്ട്രം
    3. മതേതരരാഷ്ട്രം
  4. Secular

    ♪ സെക്യലർ
    1. -
    2. ഭൗതികമായ
    3. വളരെ നാൾ നിലനിൽക്കുന്ന
    1. വിശേഷണം
    2. ലൗകികമായ
    3. മതനിരപേക്ഷമായ
    4. ഒരു യുഗത്തിലോ നൂറ്റാണ്ടിലോ ഒരിക്കൽമാത്രമുണ്ടാകുന്ന
    5. യുഗങ്ങളായിട്ടുള്ള
    6. സാമാന്യജനങ്ങളെ സംബന്ധിച്ച
    7. സാമാന്യസന്യാസിയല്ലാത്ത
    8. മതേതരമായ
    9. യുഗസംബന്ധിയായ
    10. ഏനേകായിരം കൊല്ലങ്ങൾകൊണ്ടുണ്ടായ
    11. വ്യവഹാരികമായ
    12. സന്യാസസമൂഹത്തിൽ ഉൾപ്പെടാത്ത പുരോഹിതനായ
    13. സന്യാസസമൂഹത്തിൽ ഉൾപ്പെടാത്ത (പുരോഹിതനായ)
    1. നാമം
    2. സാമാന്യൻ
    3. ഗൃഹസ്ഥൻ
    4. മതപരമല്ലാത്ത ഒരു സാധാരണക്കാരൻ
    5. സാമാന്യമനുഷ്യൻ
  5. Secularization

    1. നാമം
    2. മതനിരപേക്ഷത
  6. Secularize

    1. ക്രിയ
    2. മതനിരപേക്ഷമാക്കുക
    3. മതേതരമാക്കുക
    4. സന്യാസിത്വം വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക