-
Secularization
- നാമം
-
മതനിരപേക്ഷത
-
Secular force
- നാമം
-
മതേതര ശക്തി
-
Secular state
♪ സെക്യലർ സ്റ്റേറ്റ്- നാമം
-
മതനിപേശ്രമായ രാഷ്ട്രം മതത്തോടു ബന്ധപ്പെടാതെ ഭരണം നടത്തുന്ന രാഷ്ട്രം
-
മതേതരരാഷ്ട്രം
-
Secular
♪ സെക്യലർ- -
-
ഭൗതികമായ
- നാമം
-
സാമാന്യൻ
- വിശേഷണം
-
ലൗകികമായ
-
മതനിരപേക്ഷമായ
-
ഒരു യുഗത്തിലോ നൂറ്റാണ്ടിലോ ഒരിക്കൽമാത്രമുണ്ടാകുന്ന
-
യുഗങ്ങളായിട്ടുള്ള
-
സാമാന്യജനങ്ങളെ സംബന്ധിച്ച
-
സാമാന്യസന്യാസിയല്ലാത്ത
-
മതേതരമായ
-
യുഗസംബന്ധിയായ
-
ഏനേകായിരം കൊല്ലങ്ങൾകൊണ്ടുണ്ടായ
-
വ്യവഹാരികമായ
- നാമം
-
ഗൃഹസ്ഥൻ
- വിശേഷണം
-
സന്യാസസമൂഹത്തിൽ ഉൾപ്പെടാത്ത പുരോഹിതനായ
- -
-
വളരെ നാൾ നിലനിൽക്കുന്ന
- നാമം
-
മതപരമല്ലാത്ത ഒരു സാധാരണക്കാരൻ
-
സാമാന്യമനുഷ്യൻ
- വിശേഷണം
-
സന്യാസസമൂഹത്തിൽ ഉൾപ്പെടാത്ത (പുരോഹിതനായ)
-
Secularism
♪ സെക്യലറിസമ്- നാമം
-
മതനിരപേക്ഷത
-
മതത്യാഗവാദം
-
ലൗകികസ്വഭാവം
-
ലൗകികത്വം
-
മതേതരത്വം
-
Secularize
- ക്രിയ
-
മതനിരപേക്ഷമാക്കുക
-
മതേതരമാക്കുക
-
സന്യാസിത്വം വിടുക