-
Sedation
♪ സഡേഷൻ- നാമം
-
മയക്കം
-
ശാന്തത
-
Sedate
♪ സിഡേറ്റ്- വിശേഷണം
-
ഗംഭീരമായ
-
അചഞ്ചലമായ
-
ശാന്തമായ
-
സമചിത്തനായ
-
ശാന്തനായ
-
സമാഹിതനായ
-
നിരാകുലനായ
- ക്രിയ
-
മയങ്ങാനുള്ള മരുന്നുനൽകുക
-
മയങ്ങാനുള്ള മരുന്നു നല്കുക
-
മരുന്നു നല്കി ശാന്തമാക്കുക
-
മരുന്നുനൽകി ശമിപ്പിക്കുക
- വിശേഷണം
-
ഗംഭീരനായ
-
Sedately
♪ സിഡേറ്റ്ലി- ക്രിയാവിശേഷണം
-
ശാന്തമായി
-
സാനധാനത്തിൽ
-
നിരുദ്വോഗമായി
-
നിരാകുലമായി
-
ഗംഭീരമായി
-
Sedateness
- നാമം
-
ഗാംഭീര്യം
-
ശാന്തത
-
സ്ഥൈര്യം
-
ശമം
-
ഗൗരവവൃത്തി
-
ഗംഭീരത
-
Sedative
♪ സെഡറ്റിവ്- നാമം
-
മയക്കുമരുന്ൻ
-
ശമനൗഷധം
- വിശേഷണം
-
വേദന കുറയ്ക്കുന്ന
-
ശാന്തികരമായ
-
ശാന്തത നൽകുന്ന
-
ശമിപ്പിക്കുന്ന
- നാമം
-
വേദന സംഹാരി
-
ശമനകരമായ വസ്തു
-
ആർത്തിഘ്നം
-
ആശ്വാസം നൽകുന്ന വസ്തു
-
മയക്കുമരുന്ന്
-
വേദനാശമനൗഷധം
-
ഉറക്ക മരുന്ൻ
-
ഉറക്ക മരുന്ന്