1. Sedentariness

    1. നാമം
    2. ഉദാസീനത
    3. വ്യായാമവിമുഖത
  2. Sedentary

    ♪ സെഡൻറ്റെറി
    1. വിശേഷണം
    2. നിശ്ചലമായ
    3. ഉദാസീനനായ
    4. ഒരേ ദിക്കിൽത്തന്നെയിരിക്കുന്ന
    5. ഇരുന്നുകൊണ്ടുചെയ്യുന്ന
    6. വ്യായാമവിമുഖനായ
    7. കായികാദ്ധ്വാനം ആവശ്യമില്ലാത്ത
    8. എപ്പോഴും കുത്തിയിരിക്കുന്ന
    1. നാമം
    2. അധികനേരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക