-
Sedentary
♪ സെഡൻറ്റെറി- വിശേഷണം
-
നിശ്ചലമായ
-
ഉദാസീനനായ
- നാമം
-
അധികനേരം
- വിശേഷണം
-
ഒരേ ദിക്കിൽത്തന്നെയിരിക്കുന്ന
-
ഇരുന്നുകൊണ്ടുചെയ്യുന്ന
-
വ്യായാമവിമുഖനായ
-
കായികാദ്ധ്വാനം ആവശ്യമില്ലാത്ത
-
എപ്പോഴും കുത്തിയിരിക്കുന്ന
-
Sedentariness
- നാമം
-
ഉദാസീനത
-
വ്യായാമവിമുഖത