- 
                    Seducingly- വിശേഷണം
- 
                                വശീകരിക്കുന്ന
 
- 
                    Seduce♪ സിഡൂസ്- ക്രിയ
- 
                                വശീകരിക്കുക
- 
                                പ്രേരിപ്പിക്കുക
- 
                                പ്രലോഭിപ്പിക്കുക
- 
                                മോഹിപ്പിക്കുക
- 
                                വ്യഭിചരിക്കുക
- 
                                പിഴപ്പിക്കുക
- 
                                വഴിത്തെറ്റിക്കുക
- 
                                ചാരിത്യ്രഭംഗം ചെയ്യുക
- 
                                പാതിവ്രത്യം ഉപേക്ഷിക്കാൻ മറ്റൊരാളെ പ്രരിപ്പിക്കുക
- 
                                പാപത്തിലേക്കു നയിക്കുക
- 
                                മാനഭംഗപ്പെടുത്തുക
- 
                                ആകർഷതയിലും മറ്റും പ്രരിപ്പിക്കുക
- 
                                ചാരിത്യ്രഭംഗം വരുത്തുക
- 
                                ചാരിത്ര്യഭംഗം വരുത്തുക
 
- 
                    Seducer♪ സിഡൂസർ- നാമം
- 
                                മോഹിനി
- 
                                പിഴപ്പിക്കുന്നവൾ
- 
                                പ്രലോഭിപ്പിക്കുന്നവൻ
 
- 
                    Seducible- വിശേഷണം
- 
                                വഴിപിഴപ്പിക്കാവുന്ന
 
- 
                    Seducive- വിശേഷണം
- 
                                ചിത്താകർഷകമായ
- 
                                മയക്കുന്ന