-
Seduction
♪ സിഡക്ഷൻ- നാമം
-
വശീകരണം
-
വഞ്ചന
-
വിലോഭനം
-
പ്രലോഭനം
-
ചാരിത്യ്രദൂഷണം
-
ചാരിത്രഭജ്ഞനം
-
മാനഭംഗപ്പെടുത്തൽ
- ക്രിയ
-
വഴിപിഴപ്പിക്കൽ
-
മയക്കൽ
- നാമം
-
വഴിപിഴപ്പിക്കാനായി വശീകരിക്കൽ
-
Seductive
♪ സിഡക്റ്റിവ്- വിശേഷണം
-
വഴിപിഴപ്പിക്കുന്ന
-
പ്രലോഭിപ്പിക്കുന്ന
-
വഷളാക്കുന്ന
-
ലൈംഗികോത്തേജകമായ
-
Seductively
♪ സഡക്റ്റിവ്ലി- വിശേഷണം
-
വശീകരണമായി
- ക്രിയാവിശേഷണം
-
വഴിപിഴപ്പിക്കുന്നതരത്തിൽ
-
പ്രലോഭിപ്പിക്കുന്നതായി
-
ലൈംഗികോത്തേജകമായി
-
Seductiveness
- നാമം
-
വശ്യശക്തി
-
പ്രലോഭന സ്വഭാവം