- 
                    Seductive♪ സിഡക്റ്റിവ്- വിശേഷണം
- 
                                വഴിപിഴപ്പിക്കുന്ന
- 
                                പ്രലോഭിപ്പിക്കുന്ന
- 
                                വഷളാക്കുന്ന
- 
                                ലൈംഗികോത്തേജകമായ
 
- 
                    Seduction♪ സിഡക്ഷൻ- നാമം
- 
                                വശീകരണം
- 
                                വഞ്ചന
- 
                                വിലോഭനം
- 
                                പ്രലോഭനം
- 
                                ചാരിത്യ്രദൂഷണം
- 
                                ചാരിത്രഭജ്ഞനം
- 
                                മാനഭംഗപ്പെടുത്തൽ
- 
                                വഴിപിഴപ്പിക്കാനായി വശീകരിക്കൽ
 - ക്രിയ
- 
                                വഴിപിഴപ്പിക്കൽ
- 
                                മയക്കൽ
 
- 
                    Seductively♪ സഡക്റ്റിവ്ലി- വിശേഷണം
- 
                                വശീകരണമായി
 - ക്രിയാവിശേഷണം
- 
                                വഴിപിഴപ്പിക്കുന്നതരത്തിൽ
- 
                                പ്രലോഭിപ്പിക്കുന്നതായി
- 
                                ലൈംഗികോത്തേജകമായി
 
- 
                    Seductiveness- നാമം
- 
                                വശ്യശക്തി
- 
                                പ്രലോഭന സ്വഭാവം