1. Sedulity

    1. നാമം
    2. സ്ഥിരോത്സാഹം
    3. അദ്ധ്വാനശീല
  2. Play the sedulous

    1. ക്രിയ
    2. മറ്റെഴുത്തുകാരെ അനുകരിച്ച് ഒരു സാഹിത്യശൈലി വളർത്തിയെടുക്കുക
  3. Sedulous

    1. വിശേഷണം
    2. സോത്സാഹമായ
    3. ഉദ്യമിയായ
    4. കാര്യവ്യാപൃതനായ
    5. ആത്മാർത്ഥതയോടെ പണിയെടുക്കുന്ന
    6. കഠിനപ്രയത്നം ചെയ്യുന്ന
  4. Sedulously

    1. ക്രിയാവിശേഷണം
    2. ഉത്സാഹത്തോടെ
    3. ശുഷ്കാന്തിപൂർവ്വം
    4. കഠിനപ്രയത്നത്തിലൂടെ
  5. Sedulousness

    1. നാമം
    2. അദ്ധ്വാനശീലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക