-
Sedulously
- ക്രിയാവിശേഷണം
-
ഉത്സാഹത്തോടെ
-
ശുഷ്കാന്തിപൂർവ്വം
-
കഠിനപ്രയത്നത്തിലൂടെ
-
Play the sedulous
- ക്രിയ
-
മറ്റെഴുത്തുകാരെ അനുകരിച്ച് ഒരു സാഹിത്യശൈലി വളർത്തിയെടുക്കുക
-
Sedulity
- നാമം
-
സ്ഥിരോത്സാഹം
-
അദ്ധ്വാനശീല
-
Sedulous
- വിശേഷണം
-
സോത്സാഹമായ
-
ഉദ്യമിയായ
-
കാര്യവ്യാപൃതനായ
-
ആത്മാർത്ഥതയോടെ പണിയെടുക്കുന്ന
-
കഠിനപ്രയത്നം ചെയ്യുന്ന
-
Sedulousness
- നാമം
-
അദ്ധ്വാനശീലത