-
See
♪ സി- ക്രിയ
-
നിർണ്ണയിക്കുക
-
സ്വീകരിക്കുക
-
ആലോചിക്കുക
-
നിരൂപിക്കുക
-
അറിയുക
-
ഗ്രഹിക്കുക
-
മനസ്സിലാക്കുക
-
ധരിക്കുക
-
പരിഗണിക്കുക
-
തിരിച്ചറിയുക
-
അനുഭവിക്കുക
-
അനുഗമിക്കുക
-
ശ്രദ്ധിക്കുക
-
ബോധിക്കുക
-
നോക്കുക
-
കണ്ടുമുട്ടുക
- നാമം
-
സന്നിധാനം
-
ആസ്ഥാനം
- ക്രിയ
-
ദൃഷ്ടി വയ്ക്കുക
-
ആലോകനം ചെയ്യുക
-
ദൃഷ്ടിയിൽപ്പെടുക
-
പോയി കാണുക
-
ഉൾക്കണ്ണുകൊണ്ടു കാണുക
-
ഉറപ്പാക്കുക
-
ഉറപ്പു വരുത്തുക
- നാമം
-
മെത്രാൻപദം
-
ബിഷപ്പിന്റെ ഭരണപ്രദേശം
-
ധർമ്മാദ്ധ്യക്ഷപ്രദേശം
-
സിംഹാസനം
- ക്രിയ
-
കൂടെപ്പോവുക
-
സങ്കൽപിക്കുക
-
അന്തരാർത്ഥം അറിയുക
-
See to
♪ സി റ്റൂ- ക്രിയ
-
ഏർപ്പാടു ചെയ്യുക
- -
-
പിന്നെക്കാണാം
- ക്രിയ
-
ഒരു കാര്യത്തിന്റെ നടത്തിപ്പു ഭംഗിയാക്കുക
-
Seeing
♪ സീിങ്- വിശേഷണം
-
വിവേകമുള്ള
- അവ്യയം
-
അങ്ങനെയിരിക്കെ
- വിശേഷണം
-
അനുഭവജ്ഞാനമുള്ള
- നാമം
-
വീക്ഷണം
- -
-
കാണൽ
- വിശേഷണം
-
കണ്ടറിവുള്ള
- നാമം
-
കാഴ്ചയുടെ സ്പഷ്ടത
- -
-
അക്കാരണത്താൽ അതു നിമിത്തം ഹേതുവായിട്ട്
- വിശേഷണം
-
ദൃഷ്ടമായ
-
To see
♪ റ്റൂ സി- ക്രിയ
-
ദൃഷ്ടിപതിയുക
-
See you
♪ സി യൂ- -
-
പിന്നെ കാണാം
-
വീണ്ടും കാണാം
-
See off
♪ സി ഓഫ്- ക്രിയ
-
യാത്രാമംഗളം നേരുക
-
യാത്രയയ്ക്കുക
-
യാത്രയയയ്ക്കുക
-
See red
♪ സി റെഡ്- ക്രിയ
-
കോപിക്കുക
-
See-saw
- ക്രിയ
-
ഊഞ്ഞാലാടുക
-
ചാഞ്ചാടുക
- നാമം
-
ചാഞ്ചാട്ടം
-
ഒരു തല താഴുമ്പോൾ മറുതല പൊങ്ങുന്ന ചാഞ്ചാട്ടപ്പലക
- വിശേഷണം
-
അങ്ങട്ടുമിങ്ങോട്ടും ആടുന്ന
- നാമം
-
താഴ്ചയും ഉയർച്ചയും
-
പൊന്തലും താഴലും
-
മേലോട്ടും കീഴോട്ടുമുള്ള ചലനം
- വിശേഷണം
-
നീങ്ങുന്ന
- നാമം
-
ഒരറ്റം പൊങ്ങുമ്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലക
- ക്രിയ
-
ചാഞ്ചാട്ടപ്പലകയിൽ കളിക്കുക
-
മുകളിലേക്കും താഴേക്കും ചാഞ്ചാടുക
- നാമം
-
ഒരറ്റം പൊങ്ങുന്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലക
-
ഉയർച്ചതാഴ്ചകൾ
-
See into
♪ സി ഇൻറ്റൂ- ക്രിയ
-
കൂലങ്കഷമായന്വേഷിക്കുക
-
Holy see
♪ ഹോലി സി- നാമം
-
മാർപ്പാപ്പയുടെ കോടതി