-
See into
♪ സി ഇൻറ്റൂ- ക്രിയ
-
കൂലങ്കഷമായന്വേഷിക്കുക
-
Do you see any green in my eye
♪ ഡൂ യൂ സി എനി ഗ്രീൻ ഇൻ മൈ ഐ- -
-
എന്നെ എളുപ്പം പറ്റിക്കാമെന്നു തോന്നുണ്ടോ
-
Fail to see
♪ ഫേൽ റ്റൂ സി- ക്രിയ
-
മനസ്സിലാക്കാതിരിക്കുക
-
Far-seeing
- വിശേഷണം
-
മുൻകരുതലുള്ള
-
Holy see
♪ ഹോലി സി- നാമം
-
മാർപ്പാപ്പയുടെ കോടതി
-
See about
♪ സി അബൗറ്റ്- ക്രിയ
-
കൈകാര്യം ചെയ്യുക
-
ശ്രദ്ധിക്കുക
-
See after
♪ സി ആഫ്റ്റർ- ക്രിയ
-
ശ്രദ്ധിച്ചു പരിപാലിക്കുക
-
See double
♪ സി ഡബൽ- ക്രിയ
-
മദ്യപാനിയാവുക
-
See eye to eye
♪ സി ഐ റ്റൂ ഐ- ക്രിയ
-
ഒരേ രീതിയിലുള്ള കാഴ്ചപ്പാടുകളുണ്ടാവുക
-
Wroth seeing
- വിശേഷണം
-
ശ്രദ്ധേയമായ
-
ദൃശ്യയോഗ്യമായ