-
See the light
♪ സി ത ലൈറ്റ്- ക്രിയ
-
ജനിക്കുക
-
സ്വന്തം തെറ്റുകൾ മനസ്സിലാക്കുക
-
പ്രസിദ്ധീകൃതമാക്കുക
-
See the light of the day
♪ സി ത ലൈറ്റ് ഓഫ് ത ഡേ- ക്രിയ
-
വെളിച്ചം കാണുക
-
നിലവിൽ വരിക
-
See the red-light
- ക്രിയ
-
ആപത്തിനെ മുൻകൂട്ടിക്കണ്ട് തയ്യാറെടുക്കുക