-
See-saw
- ക്രിയ
-
ഊഞ്ഞാലാടുക
-
ചാഞ്ചാടുക
- നാമം
-
ചാഞ്ചാട്ടം
-
ഒരു തല താഴുമ്പോൾ മറുതല പൊങ്ങുന്ന ചാഞ്ചാട്ടപ്പലക
- വിശേഷണം
-
അങ്ങട്ടുമിങ്ങോട്ടും ആടുന്ന
- നാമം
-
താഴ്ചയും ഉയർച്ചയും
-
പൊന്തലും താഴലും
-
മേലോട്ടും കീഴോട്ടുമുള്ള ചലനം
- വിശേഷണം
-
നീങ്ങുന്ന
- നാമം
-
ഒരറ്റം പൊങ്ങുമ്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലക
- ക്രിയ
-
ചാഞ്ചാട്ടപ്പലകയിൽ കളിക്കുക
-
മുകളിലേക്കും താഴേക്കും ചാഞ്ചാടുക
- നാമം
-
ഒരറ്റം പൊങ്ങുന്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലക
-
ഉയർച്ചതാഴ്ചകൾ