1. Seeing

    ♪ സീിങ്
    1. -
    2. കാണൽ
    3. അക്കാരണത്താൽ അതു നിമിത്തം ഹേതുവായിട്ട്
    1. വിശേഷണം
    2. വിവേകമുള്ള
    3. അനുഭവജ്ഞാനമുള്ള
    4. കണ്ടറിവുള്ള
    5. ദൃഷ്ടമായ
    1. അവ്യയം
    2. അങ്ങനെയിരിക്കെ
    1. നാമം
    2. വീക്ഷണം
    3. കാഴ്ചയുടെ സ്പഷ്ടത
  2. Do you see any green in my eye

    ♪ ഡൂ യൂ സി എനി ഗ്രീൻ ഇൻ മൈ ഐ
    1. -
    2. എന്നെ എളുപ്പം പറ്റിക്കാമെന്നു തോന്നുണ്ടോ
  3. Fail to see

    ♪ ഫേൽ റ്റൂ സി
    1. ക്രിയ
    2. മനസ്സിലാക്കാതിരിക്കുക
  4. Far-seeing

    1. വിശേഷണം
    2. മുൻകരുതലുള്ള
  5. Holy see

    ♪ ഹോലി സി
    1. നാമം
    2. മാർപ്പാപ്പയുടെ കോടതി
  6. See about

    ♪ സി അബൗറ്റ്
    1. ക്രിയ
    2. കൈകാര്യം ചെയ്യുക
    3. ശ്രദ്ധിക്കുക
  7. See after

    ♪ സി ആഫ്റ്റർ
    1. ക്രിയ
    2. ശ്രദ്ധിച്ചു പരിപാലിക്കുക
  8. See double

    ♪ സി ഡബൽ
    1. ക്രിയ
    2. മദ്യപാനിയാവുക
  9. See eye to eye

    ♪ സി ഐ റ്റൂ ഐ
    1. ക്രിയ
    2. ഒരേ രീതിയിലുള്ള കാഴ്ചപ്പാടുകളുണ്ടാവുക
  10. See into

    ♪ സി ഇൻറ്റൂ
    1. ക്രിയ
    2. കൂലങ്കഷമായന്വേഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക