-
Seeing eye
♪ സീിങ് ഐ- നാമം
-
അന്ധന്റെ വഴികാട്ടി
-
See eye to eye
♪ സി ഐ റ്റൂ ഐ- ക്രിയ
-
ഒരേ രീതിയിലുള്ള കാഴ്ചപ്പാടുകളുണ്ടാവുക
-
Do you see any green in my eye
♪ ഡൂ യൂ സി എനി ഗ്രീൻ ഇൻ മൈ ഐ- -
-
എന്നെ എളുപ്പം പറ്റിക്കാമെന്നു തോന്നുണ്ടോ