1. Seek out

    ♪ സീക് ഔറ്റ്
    1. ക്രിയ
    2. അന്വേഷിക്കുക
    3. തേടുക
  2. Hide-and-seek

    1. നാമം
    2. ഒളിച്ചുകളി
  3. Much to seek

    ♪ മച് റ്റൂ സീക്
    1. വിശേഷണം
    2. വിരളമായ
    3. കണ്ടെത്തിയിട്ടില്ലാത്ത
  4. Pleasure seeking

    ♪ പ്ലെഷർ സീകിങ്
    1. വിശേഷണം
    2. സുഖലോലുപനായ
  5. To seek out

    ♪ റ്റൂ സീക് ഔറ്റ്
    1. ക്രിയ
    2. തേടിക്കണ്ടെത്തുക
    3. ഒളിഞ്ഞിരിക്കുന്നേടത്ത് ചെന്നു കണ്ടുപിടിക്കുക
    4. പിടിച്ചു പറുത്തുതകൊണ്ടുവരിക
  6. To seek for

    ♪ റ്റൂ സീക് ഫോർ
    1. ക്രിയ
    2. ആരായുക
    3. തിരയുക
    4. തേടുക
  7. Hide n seek

    ♪ ഹൈഡ് എൻ സീക്
    1. നാമം
    2. ഒളിച്ചുകളി
    3. മറഞ്ഞിരിക്കുന്നവരെ ഒരാൾ കണ്ടുപിടിക്കണം എന്നു നിബന്ധനയുള്ള ഒരു കളി
  8. Self-seeking

    1. വിശേഷണം
    2. സ്വർത്ഥമാത്രപരനായ
  9. To seek after

    ♪ റ്റൂ സീക് ആഫ്റ്റർ
    1. ക്രിയ
    2. അന്വേഷിച്ചു പോവുക
    3. അന്വേഷിച്ചു ചെല്ലുക
  10. Seek

    ♪ സീക്
    1. ക്രിയ
    2. ആഗ്രഹിക്കുക
    3. ഇച്ഛിക്കുക
    4. നടിക്കുക
    5. ആരായുക
    6. അന്വേഷിക്കുക
    7. തിരയുക
    8. തേടുക
    9. ശ്രമിക്കുക
    10. ആവശ്യപ്പെട്ട
    11. കണ്ടുകിട്ടാൻ സവിശേഷശ്രമം നടത്തുക
    12. തെരയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക