-
Segmentation
♪ സെഗ്മൻറ്റേഷൻ- നാമം
-
വിഭാഗം
-
വിഭജനം
-
ഖൺഡം
- ക്രിയ
-
ഖൺഡിക്കൽ
-
തുണ്ടുതുണ്ടാക്കൽ
-
Segment
♪ സെഗ്മൻറ്റ്- നാമം
-
കഷണം
-
മുറി
- ക്രിയ
-
ഖൺഡിക്കുക
- നാമം
-
ഛേദം
-
അംശം
- ക്രിയ
-
വിഭജിക്കുക
- നാമം
-
ഭാഗം
-
ഖൺഡം
- ക്രിയ
-
ഛേദിക്കുക
- നാമം
-
വൃത്താംശം
- ക്രിയ
-
കഷണിക്കുക
- നാമം
-
ഏതെങ്കിലും ഒരു വലിയ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാവുന്ന ഒരു ഭാഗം
- ക്രിയ
-
അംശിക്കുക
-
Segmental
- വിശേഷണം
-
ഖൺഡമായ
-
ഖൺഡത്തെ സംബന്ധിച്ച
-
Segmentalize
- ക്രിയ
-
ഭാഗങ്ങളായി വേർതിരിക്കുക