-
Segregated
♪ സെഗ്രഗേറ്റിഡ്- വിശേഷണം
-
വേർതിരിക്കപ്പെട്ട
-
അകറ്റിനിർത്തപ്പെട്ട
-
Segregate
♪ സെഗ്രഗേറ്റ്- ക്രിയ
-
പിരിക്കുക
-
ഒറ്റപ്പെടുത്തുക
-
വേർപെടുത്തുക
-
അകറ്റിനിറുത്തുക
-
കൂട്ടം കൂടുക
-
വർണ്ണവിവേചനാടിസ്ഥാനത്തിൽ വേർപെടുത്തി നിർത്തുക
-
തനിച്ചു പാർപ്പിക്കുക
-
തനിയെ ആക്കുക
-
വിശ്ലേഷിപ്പിക്കുക
-
വേറെയാക്കുക
-
തനിച്ചാക്കുക
-
കൂട്ടങ്ങളായി പിരിയുക
-
ഒറ്റയ്ക്കാക്കുക
-
Segregation
♪ സെഗ്രഗേഷൻ- നാമം
-
വേർപെടുത്തൽ
- ക്രിയ
-
ഒറ്റതിരിക്കൽ
- നാമം
-
ഒറ്റതിരിച്ചു പാർപ്പിക്കൽ
- ക്രിയ
-
പിരിക്കൽ
- നാമം
-
ഒറ്റയ്ക്കാകൽ
-
തനിച്ചാകൽ
-
ഒറ്റയ്ക്കാക്കൽ
-
വേർപിരിയ്ക്കൽ
-
Segregative
- വിശേഷണം
-
അകറ്റിനിർത്തുന്നതായ