1. Segregation

    ♪ സെഗ്രഗേഷൻ
    1. നാമം
    2. വേർപെടുത്തൽ
    1. ക്രിയ
    2. ഒറ്റതിരിക്കൽ
    1. നാമം
    2. ഒറ്റതിരിച്ചു പാർപ്പിക്കൽ
    1. ക്രിയ
    2. പിരിക്കൽ
    1. നാമം
    2. ഒറ്റയ്ക്കാകൽ
    3. തനിച്ചാകൽ
    4. ഒറ്റയ്ക്കാക്കൽ
    5. വേർപിരിയ്ക്കൽ
  2. Segregate

    ♪ സെഗ്രഗേറ്റ്
    1. ക്രിയ
    2. പിരിക്കുക
    3. ഒറ്റപ്പെടുത്തുക
    4. വേർപെടുത്തുക
    5. അകറ്റിനിറുത്തുക
    6. കൂട്ടം കൂടുക
    7. വർണ്ണവിവേചനാടിസ്ഥാനത്തിൽ വേർപെടുത്തി നിർത്തുക
    8. തനിച്ചു പാർപ്പിക്കുക
    9. തനിയെ ആക്കുക
    10. വിശ്ലേഷിപ്പിക്കുക
    11. വേറെയാക്കുക
    12. തനിച്ചാക്കുക
    13. കൂട്ടങ്ങളായി പിരിയുക
    14. ഒറ്റയ്ക്കാക്കുക
  3. Segregated

    ♪ സെഗ്രഗേറ്റിഡ്
    1. വിശേഷണം
    2. വേർതിരിക്കപ്പെട്ട
    3. അകറ്റിനിർത്തപ്പെട്ട
  4. Segregative

    1. വിശേഷണം
    2. അകറ്റിനിർത്തുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക