-
Seizure
♪ സീഷർ- നാമം
-
പിടിച്ചടക്കൽ
- ക്രിയ
-
പിടിക്കൽ
- നാമം
-
പെട്ടെന്നും വ്യക്തമായും മനസ്സിലാക്കൽ
-
പിടുങ്ങൽ
-
ബലാൽക്കാരമായി കൈക്കലാക്കൽ
- ക്രിയ
-
കണ്ടെടുക്കൽ
- നാമം
-
പെട്ടെന്നുണ്ടാകുന്ന രൂക്ഷരോഗം
-
ചുഴലിദീനത്തിലേതുപോലെ കോച്ചിപ്പിടുത്തത്തോടു കൂടി
- ക്രിയ
-
കടന്നുപിടിക്കൽ
-
Febrile seizure
- നാമം
-
ജ്വരസന്നി