-
Selfish
♪ സെൽഫിഷ്- വിശേഷണം
-
സ്വാർത്ഥബുദ്ധിയായ
-
തൻകാര്യമാത്രപ്രസക്തനായ
-
സ്വാർത്ഥമായ
-
തൻകാര്യം മാത്രം നോക്കുന്ന
-
സ്വാർത്ഥതവിളിച്ചോതുന്ന
-
സ്വന്തംകാര്യം നോക്കുന്ന
-
Selfishly
- വിശേഷണം
-
സ്വാർത്ഥപരനായി
- ക്രിയാവിശേഷണം
-
സ്വാർത്ഥോദ്ദേശ്യത്തോടെ
-
സ്വാർത്ഥതയോടെ
-
Selfishness
♪ സെൽഫിഷ്നസ്- നാമം
-
സ്വാർത്ഥബുദ്ധി
-
സ്വാർത്ഥനിഷ്ഠത
-
സ്വാർത്ഥപരത
-
സ്വാർത്ഥത