-
Selfness
- നാമം
-
ആത്മാരാധന
-
സ്വാർത്ഥ ചിന്ത
-
ആത്മവത്വം
-
Local self-government body
♪ ലോകൽ സെൽഫ്ഗവർൻമൻറ്റ് ബാഡി- നാമം
-
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ
-
Self invited
♪ സെൽഫ് ഇൻവൈറ്റഡ്- -
-
ക്ഷണം കൂടാതെ
-
Self adapting computer
♪ സെൽഫ് അഡാപ്റ്റിങ് കമ്പ്യൂറ്റർ- നാമം
-
വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം നടത്താൻ കഴിവുള്ള കമ്പ്യൂട്ടർ
-
Self addressed
♪ സെൽഫ് അഡ്രെസ്റ്റ്- വിശേഷണം
-
സ്വന്തം മേൽവിലാസമെഴുതിയ
-
Self adhesive
♪ സെൽഫ് ആഡ്ഹീസിവ്- വിശേഷണം
-
മറ്റുപശ ഉപയോഗിക്കേണ്ടാത്തവിധം ഒരുവശത്ത് പശയുള്ള
-
Self appraisal
- നാമം
-
സ്വയം വിലയിരുത്തൽ
-
Self assertive
♪ സെൽഫ് അസർറ്റിവ്- വിശേഷണം
-
താൻ എന്ന ഭാവത്തെ ഊന്നിപ്പറയുന്ന
- ക്രിയ
-
സ്വയം പ്രമാണീകരിക്കുക
- വിശേഷണം
-
അഹം ഭാവിയായ
-
തന്റേതായ ആഗ്രഹമുള്ള
-
തൻറേതായ ആഗ്രഹമുള്ള
-
Self assessment
♪ സെൽഫ് അസെസ്മൻറ്റ്- നാമം
-
കഴിവുകളെയും, തീരുമാനങ്ങളെയും, അടിയുറച്ചു വിശ്വസിക്കുന്ന അടിസ്ഥാന പ്രമാണങ്ങളെയും കുറിച്ചുള്ള ഒരാളുടെ സ്വയം വിലയിരുത്തൽ
-
Self awareness
- നാമം
-
ആത്മാവബോധം