-
Sell
♪ സെൽ- ക്രിയ
-
വഞ്ചിക്കുക
-
ചതിക്കുക
- നാമം
-
വഞ്ചന
-
കബളിപ്പിക്കൽ
- ക്രിയ
-
വിശ്വാസവഞ്ചന ചെയ്യുക
-
ഒറ്റിക്കൊടുക്കുക
- നാമം
-
ജീനി
-
ഇരിപ്പിടം
- ക്രിയ
-
വിലയ്ക്കു പോകുക
-
വിലയ്ക്കു കൊടുക്കുക
-
കാട്ടിക്കൊടുക്കുക
-
ഇന്നവിലയുണ്ടാകുക
- നാമം
-
ആശാഭംഗം
- ക്രിയ
-
കൊല്ലപ്പെടുന്നതിനുമുൻപ് ശത്രുവിനു വലിയ നാശം വരുത്തുക
- നാമം
-
ചരക്കുകൾ വിരളവും വിലകൂടിയതുമായ വിപണി
- ക്രിയ
-
കമ്പനിയിൽ തനിക്കുള്ളഷെയറുകളെല്ലാം വിൽക്കുക
-
മിച്ചമുള്ള സ്റ്റോക്കു മുഴുവൻ വിറ്റഴിക്കുക
- നാമം
-
സിംഹാസനം
- ക്രിയ
-
വിൽക്കുക
-
വിക്രിയം ചെയ്യുക
-
വിൽപനയ്ക്കു വയ്ക്കുക
- നാമം
-
വില്ക്കുക
-
വിറ്റഴിയുക
-
വില്പനയ്ക്ക് ആക്കം കൂട്ടുക
-
വിക്രയം ചെയ്യുക
-
കാട്ടിക്കൊടുക്കുകവില്പന
-
വാങ്ങാൻ നിർബന്ധിക്കുന്ന ശൈലി
- ക്രിയ
-
വിലയ്ക്കുകൊടുക്കുക
-
വില്പനയ്ക്കു വയ്ക്കുക
-
To sell
♪ റ്റൂ സെൽ- നാമം
-
വിൽപനയ്ക്ക്
-
Selling
♪ സെലിങ്- നാമം
-
വിക്രയം
-
Sell-off
- നാമം
-
മിച്ചമുള്ള വസ്തുവഹകൾ മുഴുവൻ വിറ്റഴിക്കൽ
-
Hard sell
♪ ഹാർഡ് സെൽ- നാമം
-
ഊർജ്ജിതവിറ്റഴിക്കൽ
-
Sell short
♪ സെൽ ഷോർറ്റ്- ക്രിയ
-
ഇടിച്ചു പറയുക
-
Sell the pass
♪ സെൽ ത പാസ്- ക്രിയ
-
താൻ അംഗമായ പ്രസ്ഥാനത്തെ വഞ്ചിക്കുക
-
വിശ്വാസവഞ്ചന കാണിക്കുക
-
Selling price
♪ സെലിങ് പ്രൈസ്- നാമം
-
വിൽപന വില
-
Sell ones soul for
♪ സെൽ വൻസ് സോൽ ഫോർ- നാമം
-
കിട്ടാൻ വേണ്ടി എന്തു ത്യാഗവും ചെയ്യാൻ
-
Sell down the river
♪ സെൽ ഡൗൻ ത റിവർ- ക്രിയ
-
വഞ്ചിക്കുക
-
കബളിപ്പിക്കുക