-
Semantics
♪ സിമാൻറ്റിക്സ്- നാമം
-
വാക്കുകളുടെ അർത്ഥവികാസത്തെ സംബന്ധിച്ച ശാസ്ത്രം
-
അർത്ഥവിചാരം
-
അർത്ഥവിജ്ഞാനീയം
-
Semantic error
♪ സിമാൻറ്റിക് എറർ- നാമം
-
നമ്മുടെ കമ്പ്യൂട്ടർ പ്രോഗ്രാം പ്രവർത്തിക്കുകയും വിചാരിച്ചപോലെ ഫലം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ
-
Semantic
♪ സിമാൻറ്റിക്- വിശേഷണം
-
വാക്കുകളുടെ അർത്ഥങ്ങളെ സംബന്ധിച്ച
-
അർത്ഥവ്യാപ്തി സംബന്ധിച്ച
-
പദാർത്ഥപരമായ
-
അർത്ഥസംബന്ധിയായ