-
Semblance
♪ സെമ്പ്ലൻസ്- വിശേഷണം
-
സൂചന
- നാമം
-
തോന്നൽ
-
ആകൃതി
-
സാദൃശ്യം
-
മായാരൂപം
-
രൂപം
- വിശേഷണം
-
സാമ്യം
- നാമം
-
ആകാരം
- വിശേഷണം
-
ഛായ
- നാമം
-
ബാഹ്യപ്രകടനം
-
അല്ലെങ്കിലും ആണെന്നു തോന്നിക്കൽ
- വിശേഷണം
-
പുറമേക്ക് തോന്നിക്കൽ