-
Sending
♪ സെൻഡിങ്- വിശേഷണം
-
അയക്കുന്ന
- ക്രിയ
-
അയക്കൽ
-
Send to
- ക്രിയ
-
ഒരു പ്രത്യേകസ്ഥാപനത്തിൽ ചേരണമെന്നു തീരുമാനിക്കുക
-
Send after
♪ സെൻഡ് ആഫ്റ്റർ- ക്രിയ
-
പിന്നാലെ അയക്കുക
-
Send back
♪ സെൻഡ് ബാക്- ക്രിയ
-
മടക്കി അയക്കുക
-
Send down
♪ സെൻഡ് ഡൗൻ- ക്രിയ
-
തടവിലാക്കുക
-
സർവ്വകലാശാലയിൽനിന്ൻ പുറത്താക്കുക
-
തുറങ്കിലടയ്ക്കുക
-
സർവ്വകലാശാലയിൽനിന്ന് പുറത്താക്കുക
-
Send in
♪ സെൻഡ് ഇൻ- ക്രിയ
-
മത്സരത്തിൽ പങ്കെടുക്കാൻ പേരുകൊടുക്കുക
-
ഒരു പ്രത്യേകസാഹചര്യത്തെ നേരിടാൻപറഞ്ഞയയ്ക്കുക
-
Send on
♪ സെൻഡ് ആൻ- ക്രിയ
-
മുൻകൂട്ടി അയയ്ക്കുക
-
Send out
♪ സെൻഡ് ഔറ്റ്- ക്രിയ
-
പുറപ്പെടുവിക്കുക
-
Send packing
♪ സെൻഡ് പാകിങ്- ക്രിയ
-
ജോലിയിൽ നിന്നും പിരിച്ചയക്കുക
-
Send person packing
♪ സെൻഡ് പർസൻ പാകിങ്- ക്രിയ
-
പുറത്താക്കുക
-
ആളെ പെട്ടെന്നു പറഞ്ഞയയ്ക്കുക