-
Senile
♪ സീനൈൽ- വിശേഷണം
-
മൂപ്പായ
-
പ്രായാധിക്യം കൊണ്ടുണ്ടാകുന്ന
-
ജരാജന്യമായ
-
വാർദ്ധക്യം ബാധിച്ച
-
വാർദ്ധക്യസഹജമായ
-
വാർദ്ധക്യംമൂലമുള്ള ക്ഷീണവും മാന്ദ്യവും ബാധിച്ച
-
പ്രായാധിക്യം കൊണ്ടു മനസ്സും ശരീരവും തളർന്ന
-
പ്രായാധിക്യം മൂലം മനസ്സും ശരീരവും തളർന്ന
-
വാർധക്യലക്ഷണമായ
-
ജരാഗ്രസ്തനായ
-
Senile dementia
♪ സീനൈൽ ഡിമെൻഷീ- നാമം
-
വാർദ്ധക്യംമൂലമുണ്ടാകുന്ന മനോരോഗങ്ങൾ
-
വാർദ്ധക്യം മൂലമുണ്ടാകുന്ന മസ്തിഷ്കനഷ്ടവും അതിനെ തുടർന്നുണ്ടാകുന്ന മറവിയും
-
Senility
♪ സനിലറ്റി- നാമം
-
പ്രായാധിക്യം
-
വാർദ്ധക്യം
-
ജരാതുരത്വം
-
വാർദ്ധക്യക്ഷീണം
-
പ്രായാധിക്യത്താൽ ഉണ്ടാകുന്ന മനഃശൈഥില്യം
-
മാനസിക ജീർണ്ണത
-
വാർധക്യത്തിൻറെ ബുദ്ധിമാന്ദ്യം