-
Sense
♪ സെൻസ്- നാമം
-
ധാരണ
- ക്രിയ
-
അറിയുക
-
മനസ്സിലാക്കുക
- നാമം
-
ബോധം
-
വേദനം
-
ഭാവം
-
അർത്ഥം
-
കാര്യബോധം
-
വിവേചനം
-
ന്യായം
-
ഗ്രഹണം
-
ആശയം
-
ചിന്ത
-
പ്രത്യക്ഷജ്ഞാനം
-
ബുദ്ധി
-
പൊരുൾ
-
വിചാരം
-
ഇന്ദ്രിയം
-
ജ്ഞാനേന്ദ്രിയം
-
ഗോചരത്വം
- -
-
പഞ്ചേന്ദ്രിയങ്ങളിലോരോന്നും
- നാമം
-
മനശ്ശക്തി
-
പഞ്ചേന്ദ്രിയങ്ങളിൽ ഏതെങ്കിലും
- ക്രിയ
-
അനുഭവബോധ്യമാകുക
-
In a sense of senses
- -
-
വിവേകശാലി
-
Civic sense
♪ സിവിക് സെൻസ്- നാമം
-
പൗരബോധം
-
സമൂഹത്തിലെ നല്ലജീവിതത്തിൻ ആവശ്യമുള്ള മര്യാദകളെക്കുറിച്ചുള്ള ധാരണ
-
Come to his senses
♪ കമ് റ്റൂ ഹിസ് സെൻസിസ്- ക്രിയ
-
ബോധം തെളിയുക
-
മൂഢനല്ലാതായിത്തീരുക
-
Common sense
♪ കാമൻ സെൻസ്- നാമം
-
സാമാന്യ ബുദ്ധി
-
സാമാന്യ ബോധം
-
സാമാന്യബോധം
-
സാമാന്യജ്ഞാനം
-
സാമാന്യപ്രജ്ഞ
-
Enjoyed by the senses
♪ എൻജോയഡ് ബൈ ത സെൻസിസ്- വിശേഷണം
-
ഇന്ദ്രിയാസ്വാദ്യമായ
-
Errors of sense
♪ എറർസ് ഓഫ് സെൻസ്- നാമം
-
വീക്ഷണത്തിലെ തെറ്റുകൾ
-
Five senses
♪ ഫൈവ് സെൻസിസ്- നാമം
-
പഞ്ചേന്ദ്രിയങ്ങൾ
-
In a bad sense
- ക്രിയാവിശേഷണം
-
പ്രതികൂലാർത്ഥത്തിൽ
-
In a sense
- ക്രിയാവിശേഷണം
-
ഒരർത്ഥത്തിൽ