-
Sensibilities
♪ സെൻസിബിലിറ്റീസ്- നാമം
-
ഗ്രഹണശക്തി
-
പെട്ടെന്ൻ പ്രകോപിതമാകുന്ന വികാരങ്ങൾ
-
ഭാവുകത്വം
-
Super sensible
♪ സൂപർ സെൻസബൽ- വിശേഷണം
-
ബോധാതീതമായ
-
ഇന്ദ്രിയവേദ്യമല്ലാത്ത
-
ഇന്ദ്രിയങ്ങൾകൊണ്ട് അറിയാനാവാത്ത
-
ഇന്ദ്രിയഗോചരത്വത്തിൻ അതീതമായ
-
Sensibility
♪ സെൻസിബിലിറ്റി- നാമം
-
വൈകാരികത
-
ബോധശക്തി
-
ഗ്രഹണശക്തി
-
സംവേദനശക്തി
-
സഹതാപഗുണം
-
സംവേദനക്ഷമത
-
സൂക്ഷ്മബോധം
-
Sensible
♪ സെൻസബൽ- വിശേഷണം
-
വിവേകമുള്ള
-
അറിയിക്കത്തക്ക
-
മതിയായ
-
ഇന്ദ്രിയഗോചരമായ
- -
-
പ്രത്യക്ഷമായ
-
അറിവുള്ള
- വിശേഷണം
-
ബുദ്ധിപൂർവ്വമായ
-
അനുഭവമായ
-
ബോധ്യമായ
-
ഗ്രഹണസമർത്ഥമായ
-
പ്രത്യക്ഷജ്ഞാനമുള്ള
-
ഗുണദോഷ ജ്ഞാനമുള്ള
- -
-
സൂക്ഷ്മവേദിയായ
-
Sensibly
♪ സെൻസബ്ലി- വിശേഷണം
-
ഇന്ദ്രിയ ഗോചരമായി
-
യുക്തിയുക്തമായി
-
വിവേകപൂർവമായി
- ക്രിയാവിശേഷണം
-
വിവേകത്തോടുകൂടി
-
സംവേദനക്ഷമമായി