-
Sensitivities
♪ സെൻസിറ്റിവിറ്റീസ്- നാമം
-
പ്രതികരണം
-
സംവേദനക്ഷമത
-
Heightened sensitivity
- നാമം
-
ഉയർന്ന അവബോധം
-
Sensitive about
♪ സെൻസറ്റിവ് അബൗറ്റ്- വിശേഷണം
-
പെട്ടെന്ൻ അസ്വസ്ഥമാകുന്ന
-
Sensitive plant
♪ സെൻസറ്റിവ് പ്ലാൻറ്റ്- നാമം
-
തൊട്ടാവാടി
-
Case sensitive
- നാമം
-
കെയ്സ് കണക്കിലെടുക്കുന്ന ചിഹ്നം അഥവാ അക്ഷരം
-
Super sensitiveness
♪ സൂപർ സെൻസറ്റിവ്നസ്- നാമം
-
അതിവികാരതരളത
-
Touch sensitive
♪ റ്റച് സെൻസറ്റിവ്- നാമം
-
സ്പർശനം കൊണ്ട് പ്രവർത്തനക്ഷമാകുന്ന ഉപകരണം
-
Sensitive
♪ സെൻസറ്റിവ്- വിശേഷണം
-
സചേതനമായ
-
മൃദുലമായ
-
സ്പർശബോധമുള്ള
-
സൂക്ഷ്മസംവേദനക്ഷമതയുള്ള
-
പെട്ടെന്നു വിലകളിൽ മാറ്റമുണ്ടാകുന്ന
-
സൂക്ഷ്മബോധമുള്ള
-
സംവേദിയായ
-
പെട്ടെന്നു ക്ഷോഭിക്കുന്ന
- നാമം
-
പ്രകാശപ്രവർത്തനവുമായി പ്രതിസ്പന്ദിക്കും വണ്ണം തയ്യാറാക്കിയിട്ടുള്ള കടലാസ്
- വിശേഷണം
-
ലോലമായമനസ്സുള്ള
-
പെട്ടെന്നുപ്രതികരിക്കുന്ന
-
വെളിച്ചത്തോടു പ്രതികരിക്കുന്ന
- നാമം
-
ലോലമായ മനസ്സുള്ള
-
വേഗമറിയുന്ന
- വിശേഷണം
-
പെട്ടെന്നു പ്രതികരിക്കുന്ന
-
Sensitivity
♪ സെൻസിറ്റിവിറ്റി- നാമം
-
സംവേദനക്ഷമത
-
അലർജി
-
സംവേദനക്ഷമതയുടെ അളവ്
-
Sensitize
♪ സെൻസറ്റൈസ്- ക്രിയ
-
ശീഘ്രവികാരം വരുത്തുക
-
ഛായാപടക്കടലാസുണ്ടാക്കുക
-
സംവേദനക്ഷമമാക്കുക