-
Sensual
♪ സെൻചവൽ- വിശേഷണം
-
ഭൗതികമായ
-
ശാരീരികമായ
-
കാമാതുരനായ
-
വിഷയാസക്തിയുള്ള
-
ഭോഗേച്ഛയുള്ള
-
മദ്യാസക്തനായ
-
കായികമായ
-
ലൗകികമായ
-
അനാത്മികമായ
-
ഇന്ദ്രിയവിഷയകമായ
-
ജഡഭാവമുള്ള
-
ഇന്ദ്രിയമൂലകമായ
-
ഇന്ദ്രിയസുഖം പകരുന്ന
-
Sensually
- വിശേഷണം
-
കാമാതുരമായി
-
ജഡികമായി
-
Sensuality
♪ സെൻചവാലറ്റി- നാമം
-
ഭോഗേച്ഛ
-
വിഷയാസക്തി
-
സുഖലോലുപത
-
Sensualism
- നാമം
-
ഭോഗാസക്തി
-
വിഷസുഖം
-
ബോദൈകജ്ഞാനവാദം
-
Sensualize
- ക്രിയ
-
ഭോഗേച്ഛമാക്കുക
-
Super sensual
♪ സൂപർ സെൻചവൽ- നാമം
-
ഇന്ദ്രിയാധീനം
- വിശേഷണം
-
അതീന്ദ്രിയമായ
-
ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള
-
Sensualization
- നാമം
-
സുഖലോലുപം
-
Sensual desire
♪ സെൻചവൽ ഡിസൈർ- -
-
ഐന്ദ്രിയാഭിവാഞ്ജ
-
Sensual activity
♪ സെൻചവൽ ആക്റ്റിവറ്റി- നാമം
-
ഇന്ദ്രിയപരമായപ്രവർത്തനം