1. Sensualism

    1. നാമം
    2. ഭോഗാസക്തി
    3. വിഷസുഖം
    4. ബോദൈകജ്ഞാനവാദം
  2. Sensual desire

    ♪ സെൻചവൽ ഡിസൈർ
    1. -
    2. ഐന്ദ്രിയാഭിവാഞ്ജ
  3. Sensual activity

    ♪ സെൻചവൽ ആക്റ്റിവറ്റി
    1. നാമം
    2. ഇന്ദ്രിയപരമായപ്രവർത്തനം
  4. Super sensual

    ♪ സൂപർ സെൻചവൽ
    1. നാമം
    2. ഇന്ദ്രിയാധീനം
    1. വിശേഷണം
    2. അതീന്ദ്രിയമായ
    3. ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള
  5. Sensually

    1. വിശേഷണം
    2. കാമാതുരമായി
    3. ജഡികമായി
  6. Sensuality

    ♪ സെൻചവാലറ്റി
    1. നാമം
    2. ഭോഗേച്ഛ
    3. വിഷയാസക്തി
    4. സുഖലോലുപത
  7. Sensual

    ♪ സെൻചവൽ
    1. വിശേഷണം
    2. ഭൗതികമായ
    3. ശാരീരികമായ
    4. കാമാതുരനായ
    5. വിഷയാസക്തിയുള്ള
    6. ഭോഗേച്ഛയുള്ള
    7. മദ്യാസക്തനായ
    8. കായികമായ
    9. ലൗകികമായ
    10. അനാത്മികമായ
    11. ഇന്ദ്രിയവിഷയകമായ
    12. ജഡഭാവമുള്ള
    13. ഇന്ദ്രിയമൂലകമായ
    14. ഇന്ദ്രിയസുഖം പകരുന്ന
  8. Sensualization

    1. നാമം
    2. സുഖലോലുപം
  9. Sensualize

    1. ക്രിയ
    2. ഭോഗേച്ഛമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക