1. Sensuous

    ♪ സെൻചവസ്
    1. വിശേഷണം
    2. ഐന്ദ്രികമായ
    3. ഇന്ദ്രിയ വേദ്യമായ
    4. ഇന്ദ്രിയാധീനനായ
    5. ഇന്ദ്രിയഗോചരമായ വിഷയങ്ങളെ സംബന്ധിച്ച
    6. ഇന്ദ്രിയസുഖം പകരുന്ന
    7. ഇന്ദ്രിയജ്ഞാനബോധമുള്ള
    8. ഇന്ദ്രിയസുഖം പകരുന്ന (കാമവികാരങ്ങളല്ലാത്ത)
    9. ഇന്ദ്രിയസംവേദിയായ
  2. Sensuously

    1. വിശേഷണം
    2. ഇന്ദ്രിയസംബന്ധമായി
  3. Sensuousness

    1. നാമം
    2. ഐന്ദ്രികം
    3. ഇന്ദ്രീയാധീനൻ
  4. Super sensuous

    ♪ സൂപർ സെൻചവസ്
    1. വിശേഷണം
    2. അതിവിഷയാസക്തമായ
    3. ഇന്ദ്രിയാധീനത്വമേറിയ
    4. അത്യധികം വിഷയാസക്തിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക