1. Sentiment

    ♪ സെൻറ്റമൻറ്റ്
    1. നാമം
    2. തോന്നൽ
    3. ഭാവം
    4. വികാരം
    5. വൈകാരികത
    1. -
    2. ചിന്ത
    1. നാമം
    2. മനോവികാരം
    3. വികാരത്താൽ നിറംപിടിപ്പിക്കപ്പെട്ട പ്രവണത
    4. ഭാവുകത്വം
    5. ഒരു വിഷയത്തോടുള്ള സഹജപ്രവണത
    1. -
    2. മനഃചേഷ്ട
    1. നാമം
    2. തീവ്രമനോധർമ്മം
    3. വൈകാരികഭാവം
    1. -
    2. തീവ്രഭാവം
  2. Sentiments

    ♪ സെൻറ്റമൻറ്റ്സ്
    1. നാമം
    2. ഭാവങ്ങൾ
  3. Sentimental

    ♪ സെൻറ്റമെൻറ്റൽ
    1. വിശേഷണം
    2. വൈകാരികമായ
    3. സരസമായ
    4. അതിഭാവുക പ്രവണതുയുള്ള
    5. മനശ്ചേഷ്ടപ്രകാരമുള്ള
    6. മനോവികാരപരമായ
    7. കാല്പനികമായ
    8. വികാരപരമായ
  4. Sentimentality

    ♪ സെൻറ്റമെൻറ്റാലിറ്റി
    1. നാമം
    2. ഭാവുകത്വം
    1. വിശേഷണം
    2. മനോവികാരമുള്ള
    1. നാമം
    2. ഭാവതീവ്രത
    3. അതിഭാവുകത്വപ്രവണത
    4. അത്തരം വികാരങ്ങൾ ഉണ്ടെന്നു നടിക്കുന്ന പ്രവണത
    5. ഉദാത്തമായ വികാരപ്രകടനം
    6. വൈകാരികത്വം
  5. Sentimentalize

    1. ക്രിയ
    2. വികാരഭറിതമാക്കുക
    3. അതിഭാവുകമാക്കുക
    4. അതിഭാവുകത്വത്തോടെ പെരുമാറുക
  6. Nine sentiments

    ♪ നൈൻ സെൻറ്റമൻറ്റ്സ്
    1. നാമം
    2. നവരസങ്ങൾ
  7. Sentimental value

    ♪ സെൻറ്റമെൻറ്റൽ വാൽയൂ
    1. നാമം
    2. വൈകാരികമായ വില
  8. One of the 9 sentiments

    1. -
    2. നവരസങ്ങളിൽ ഒന്ൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക