-
Sentimentality
♪ സെൻറ്റമെൻറ്റാലിറ്റി- നാമം
-
ഭാവുകത്വം
- വിശേഷണം
-
മനോവികാരമുള്ള
- നാമം
-
ഭാവതീവ്രത
-
അതിഭാവുകത്വപ്രവണത
-
അത്തരം വികാരങ്ങൾ ഉണ്ടെന്നു നടിക്കുന്ന പ്രവണത
-
ഉദാത്തമായ വികാരപ്രകടനം
-
വൈകാരികത്വം
-
One of the 9 sentiments
- -
-
നവരസങ്ങളിൽ ഒന്ൻ
-
Nine sentiments
♪ നൈൻ സെൻറ്റമൻറ്റ്സ്- നാമം
-
നവരസങ്ങൾ
-
Sentimental value
♪ സെൻറ്റമെൻറ്റൽ വാൽയൂ- നാമം
-
വൈകാരികമായ വില
-
Sentiments
♪ സെൻറ്റമൻറ്റ്സ്- നാമം
-
ഭാവങ്ങൾ
-
Sentiment
♪ സെൻറ്റമൻറ്റ്- നാമം
-
തോന്നൽ
-
ഭാവം
-
വികാരം
-
വൈകാരികത
- -
-
ചിന്ത
- നാമം
-
മനോവികാരം
-
വികാരത്താൽ നിറംപിടിപ്പിക്കപ്പെട്ട പ്രവണത
-
ഭാവുകത്വം
-
ഒരു വിഷയത്തോടുള്ള സഹജപ്രവണത
- -
-
മനഃചേഷ്ട
- നാമം
-
തീവ്രമനോധർമ്മം
-
വൈകാരികഭാവം
- -
-
തീവ്രഭാവം
-
Sentimentalize
- ക്രിയ
-
വികാരഭറിതമാക്കുക
-
അതിഭാവുകമാക്കുക
-
അതിഭാവുകത്വത്തോടെ പെരുമാറുക
-
Sentimental
♪ സെൻറ്റമെൻറ്റൽ- വിശേഷണം
-
വൈകാരികമായ
-
സരസമായ
-
അതിഭാവുക പ്രവണതുയുള്ള
-
മനശ്ചേഷ്ടപ്രകാരമുള്ള
-
മനോവികാരപരമായ
-
കാല്പനികമായ
-
വികാരപരമായ