1. Separate

    ♪ സെപറേറ്റ്
    1. വിശേഷണം
    2. മുറിക്കുക
    3. അകലുക
    4. വ്യതിരിക്തമായ
    5. ചേർച്ചയില്ലാത്ത
    6. ഒറ്റപ്പെട്ട
    7. അകറ്റിനിർത്തുക
    8. വേർതിരിഞ്ഞ
    9. വെവ്വേറെയുള്ള
    10. സംബന്ധമില്ലാത്ത
    11. വിശ്ലിഷ്ടമായ
    12. വേറെയാക്കപ്പെട്ട
    13. വേറിട്ടു നിൽക്കുന്ന
    14. യാതൊരുബന്ധവുമില്ലാത്ത
    15. വ്യത്യസ്തമായ
    16. വിഭജിക്കപ്പെട്ട
    17. തീർത്തും വ്യത്യസ്തമായ
    18. വേർപെട്ടവിഘടിപ്പിക്കുക
    1. ക്രിയ
    2. അകറ്റുക
    3. പിരിയുക
    4. വേർതിരിക്കുക
    5. വേർപെടുത്തുക
    6. പിരിഞ്ഞുപോകുക
    7. വ്യതിരിക്തമാക്കുക
    8. വിടർത്തുക
    9. വിശ്ലേഷിക്കുക
    10. പ്രത്യേകമാക്കുക
    11. വിഭിന്നമാക്കുക
    12. വിഭാഗിക്കുക
    13. വേറിട്ടെടുക്കുക
    14. ഭിന്നവർഗ്ഗത്തിൽ ഗമിക്കുക
    15. മധ്യേ സ്തിഥി ചെയ്യുക
    16. വിഘടിക്കുക
  2. Legal separation

    ♪ ലീഗൽ സെപറേഷൻ
    1. നാമം
    2. വിവാഹമോചനം
  3. Pangs of separation

    ♪ പാങ്സ് ഓഫ് സെപറേഷൻ
    1. നാമം
    2. വിരഹവേദന
  4. In separate lots

    ♪ ഇൻ സെപറേറ്റ് ലാറ്റ്സ്
    1. വിശേഷണം
    2. വേറെവേറെ കൂട്ടങ്ങളായി
  5. Separated or severed

    ♪ സെപറേറ്റഡ് ഓർ സെവർഡ്
    1. -
    2. വേർപെട്ടതോ വേർപെടുത്തയതോ
  6. Separating by fence

    ♪ സെപറേറ്റിങ് ബൈ ഫെൻസ്
    1. ക്രിയ
    2. വേലികെട്ടിത്തിരിക്കുക
  7. To be separated

    ♪ റ്റൂ ബി സെപറേറ്റഡ്
    1. ക്രിയ
    2. ഒറ്റ തിരിയുക
    3. വേർതിരിയുക
  8. To separate

    ♪ റ്റൂ സെപറേറ്റ്
    1. ക്രിയ
    2. അകത്തുക
  9. Separately

    ♪ സെപർറ്റ്ലി
    1. വിശേഷണം
    2. ഒരോന്നായി
    3. വിഭിന്നമായി
    4. പ്രത്യേകം പ്രത്യേകമായി
    5. ഒന്നൊന്നായി
    6. വേർതിരിച്ച
    1. ക്രിയാവിശേഷണം
    2. ഒറ്റപ്പെട്ടിട്ടുള്ള
    1. അവ്യയം
    2. വെവ്വേറെ
  10. Separateness

    ♪ സെപർറ്റ്നസ്
    1. നാമം
    2. ഭിന്നത
    3. വേർപെട്ട അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക