-
Separation
♪ സെപറേഷൻ- നാമം
-
വിച്ഛേദം
-
ഏകാന്തവാസം
- ക്രിയ
-
വേർതിരിക്കൽ
- നാമം
-
വിയോഗം
- -
-
ഭിന്നത
- നാമം
-
വിശ്ലേഷം
- ക്രിയ
-
വേർപിരിക്കൽ
- നാമം
-
അകൽച്ച
-
വിഭജനം
-
വിരഹം
-
ഭർതൃത്യാഗം
-
ഉപേക്ഷണം
-
ഭാര്യത്യാഗം
-
നിസ്സംഗത്വം
-
വ്യതിരേകം
- -
-
വേർപാട്
-
Legal separation
♪ ലീഗൽ സെപറേഷൻ- നാമം
-
വിവാഹമോചനം
-
Pangs of separation
♪ പാങ്സ് ഓഫ് സെപറേഷൻ- നാമം
-
വിരഹവേദന
-
In separate lots
♪ ഇൻ സെപറേറ്റ് ലാറ്റ്സ്- വിശേഷണം
-
വേറെവേറെ കൂട്ടങ്ങളായി
-
Separated or severed
♪ സെപറേറ്റഡ് ഓർ സെവർഡ്- -
-
വേർപെട്ടതോ വേർപെടുത്തയതോ
-
Separating by fence
♪ സെപറേറ്റിങ് ബൈ ഫെൻസ്- ക്രിയ
-
വേലികെട്ടിത്തിരിക്കുക
-
To be separated
♪ റ്റൂ ബി സെപറേറ്റഡ്- ക്രിയ
-
ഒറ്റ തിരിയുക
-
വേർതിരിയുക
-
To separate
♪ റ്റൂ സെപറേറ്റ്- ക്രിയ
-
അകത്തുക
-
Separately
♪ സെപർറ്റ്ലി- വിശേഷണം
-
ഒരോന്നായി
-
വിഭിന്നമായി
- അവ്യയം
-
വെവ്വേറെ
- വിശേഷണം
-
പ്രത്യേകം പ്രത്യേകമായി
-
ഒന്നൊന്നായി
-
വേർതിരിച്ച
- ക്രിയാവിശേഷണം
-
ഒറ്റപ്പെട്ടിട്ടുള്ള
-
Separateness
♪ സെപർറ്റ്നസ്- നാമം
-
ഭിന്നത
-
വേർപെട്ട അവസ്ഥ