1. Servant

    ♪ സർവൻറ്റ്
    1. നാമം
    2. ദാസൻ
    3. ഭൃത്യൻ
    4. ജീവനക്കാരൻ
    5. വേലക്കാരൻ
    6. കിങ്കരൻ
    7. വേലക്കാരി
    8. ആജ്ഞാ നിർവാഹകൻ
    9. പൊതുജനസേവകൻ
    10. കർമ്മചാരി
  2. Servants

    ♪ സർവൻറ്റ്സ്
    1. നാമം
    2. ദാസൻമ്മാർ
    3. സേവകൻമ്മാർ
    4. ഭൃത്യൻമ്മാർ
    5. ജോലിക്കാർ
    6. സേവകർ
  3. Servant-man

    1. നാമം
    2. വേലക്കാരൻ
  4. Servant-maid

    1. നാമം
    2. വേലക്കാരി
  5. Maid servant

    ♪ മേഡ് സർവൻറ്റ്
    1. നാമം
    2. വീട്ടുവേലക്കാരി
    3. വേലക്കാരി
    4. പരിചാരിക
    1. -
    2. ഭ്രൃത്യ
  6. Civil servant

    ♪ സിവൽ സർവൻറ്റ്
    1. നാമം
    2. സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ
  7. Servant woman

    ♪ സർവൻറ്റ് വുമൻ
    1. നാമം
    2. പരിചാരിക
  8. Female servant

    ♪ ഫീമേൽ സർവൻറ്റ്
    1. നാമം
    2. ദാസി
  9. Servants wages

    ♪ സർവൻറ്റ്സ് വേജസ്
    1. നാമം
    2. ജീവനക്കാരുടെ വേതനം
  10. Temple servant

    ♪ റ്റെമ്പൽ സർവൻറ്റ്
    1. നാമം
    2. അമ്പലവാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക