-
Serve
♪ സർവ്- ക്രിയ
-
പെരുമാറുക
-
വിളമ്പുക
-
പ്രയോജനപ്പെടുത്തുക
-
ശുശ്രൂഷിക്കുക
-
വേലചെയ്യുക
-
മതിയായിരിക്കുക
-
സേവനം അനുഷ്ഠിക്കുക
-
വിളമ്പിക്കൊടുക്കുക
-
ഉതകുക
-
സേവനത്തിലിരിക്കുക
-
ദാസ്യം ചെയ്യുക
-
പണിക്കാരനായിരിക്കുക
-
കോടതികൽപന നടത്തുക
-
സർക്കാരുദ്യോഗത്തിലിരിക്കുക
-
മറ്റൊരാൾക്കുവേണ്ടി പ്രവർത്തിക്കുക
-
ശിക്ഷയനുഭവിക്കുക
-
പന്തടിക്കുക
-
സേവിക്കുക
-
ഭൃത്യനായിരിക്കുക
-
രതിക്രീഢയിലേർപ്പെടുക
-
കൃത്യനിർവ്വഹണം നടത്തുക
-
പ്രയത്നിക്കുക
-
Dinner is served
♪ ഡിനർ ഇസ് സർവ്ഡ്- നാമം
-
ഭക്ഷണത്തിന് സമയമായെന്ൻ അറിyiപ്പ്
-
Long serving
♪ ലോങ് സർവിങ്- വിശേഷണം
-
വളരെക്കാലമായി ജോലി ചെയ്യുന്ന
-
Serve at table
♪ സർവ് ആറ്റ് റ്റേബൽ- ക്രിയ
-
വിളമ്പുകാരനായി പ്രവർത്തിക്കുക
-
Serve ones time
♪ സർവ് വൻസ് റ്റൈമ്- ക്രിയ
-
ജയിൽ ശിക്ഷ അനുഭവിക്കുക
-
ഉദ്യോഗം വഹിക്കുക
-
Serve ones turn
♪ സർവ് വൻസ് റ്റർൻ- ക്രിയ
-
സഹായം ചെയ്യുക
-
ശ്രദ്ധ തിരിക്കുക
-
ആവശ്യങ്ങൾക്ക് അനുസൃതമയിരിക്കുക
-
Serve out
♪ സർവ് ഔറ്റ്- ക്രിയ
-
തിരിച്ചടിക്കുക
-
Serve the bench
♪ സർവ് ത ബെൻച്- ക്രിയ
-
ന്യായാധിപനായി സേവനമനുഷ്ടിക്കുക
-
Serve the needs
♪ സർവ് ത നീഡ്സ്- ക്രിയ
-
പര്യാപ്തമായരിക്കുക
-
Serve the purpose
♪ സർവ് ത പർപസ്- ക്രിയ
-
ഉദ്ദേശ്യം സാധിക്കുക
-
ഉദ്ദേശ്യസാദ്ധ്യത്തിനുതകുക