- 
                    Server♪ സർവർ- നാമം
- 
                                സേവകൻ
- 
                                ഹോട്ടലിലെ പരിചാരകൻ
- 
                                കംപ്യൂട്ടറുകളെ നിയന്ത്രിക്കുന്ന പ്രധാന കംപ്യൂട്ടർ
- 
                                ഏതെങ്കിലും ഒരു നെറ്റ്വർക്കിൽ നിന്ൻ മറ്റു കമ്പ്യൂട്ടറുകൾക്ക് നിർദ്ദേശങ്ങളോ വിവരങ്ങളോ നൽകുന്ന കമ്പ്യൂട്ടർ
 
- 
                    Dns server- -
- 
                                ഒരു വെബ്സൈറ്റ് ഏതു സെർവറിലാൺ സ്ഥിതിചെയ്യുന്നത് എന്ന കാര്യം കമ്പ്യൂട്ടറിൻ ലഭിക്കുന്നത് ഡി എൻ എസ് സെർവറിൽ നിന്നാൺ
 
- 
                    Web server♪ വെബ് സർവർ- നാമം
- 
                                വെബ് സൈറ്റ് സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിൻ പറയുന്ന പേർ
 
- 
                    Time-server- നാമം
- 
                                അവസരസേവകൻ
 
- 
                    Server space♪ സർവർ സ്പേസ്- നാമം
- 
                                ഏതെങ്കിലും സെർവറിൽ വാടകക്ക് കൊടുക്കാനുള്ള സ്ഥലം
 
- 
                    Wholes server♪ ഹോൽസ് സർവർ- -
- 
                                ഇമെയിൽ വിലാസങ്ങൾ ടെലിഫോൺ നമ്പറുകൾ എന്നിവ അന്വേഷിച്ച് കൊണ്ടുള്ള അപേക്ഷകളെ സ്വീകരിക്കുന്ന ഒരു ഇന്റർനെറ്റ് പ്രോഗ്രാം
 
- 
                    Active server pages♪ ആക്റ്റിവ് സർവർ പേജസ്- -
- 
                                ഇന്റർനെറ്റിൽ ഡാറ്റകൾ വിവിധ പേജുകളിലാക്കുന്നതിൻ മൈക്രാസോഫ്റ്റ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം