1. Service

    ♪ സർവസ്
    1. -
    2. വിഭവങ്ങൾ വിളമ്പൽ
    1. നാമം
    2. സമ്പ്രദായം
    3. വിഭാഗം
    4. വേല
    5. പണി
    6. ശുശ്രൂഷ
    7. ഉപകാരം
    8. സഹായം
    9. വണക്കം
    10. ദൈവാരാധന
    11. പാത്രം
    12. ആരാധനാക്രമം
    13. കൈങ്കര്യം
    14. തൊഴിൽ ഉദ്യോഗം
    15. യുദ്ധസേവനം
    16. പാദശുശ്രൂഷ
    17. ആശ്രയം ഭക്തി
    18. സേവ
    19. സേവനം
    20. നിയമപരമായ കർത്തവ്യം
    21. ആരാധാനാക്രമം
    22. കാലാകാലം
    23. യന്ത്രങ്ങൾ പരിശോധിക്കുകയും കേടുപോക്കുകയും ചെയ്യുന്ന അവസ്ഥ
    24. അനുഷ്ഠാനം
    25. സന്പ്രദായം
    26. പന്തടിച്ച് കളിതുടങ്ങാനുള്ള ഊഴം
    1. ക്രിയ
    2. കേടുപോക്കുക
    3. സേവനം അനുഷ്ഠിക്കുക
    4. സേവിക്കൽ
    5. യന്ത്രങ്ങളുടെയും മറ്റും കേടുപാടുപോക്കി പ്രവർത്തനസജ്ജമാക്കുക
    6. പരിശോധനക്കുവിധേയമാക്കുക
  2. Air service

    ♪ എർ സർവസ്
    1. -
    2. വിമാനഗതാഗതം
  3. At your service

    ♪ ആറ്റ് യോർ സർവസ്
    1. നാമം
    2. നിങ്ങൾ ആജ്ഞാപിക്കുന്നതെന്തും ചെയ്യാൻ തയ്യാർ
  4. Civil service

    ♪ സിവൽ സർവസ്
    1. നാമം
    2. രാഷ്ട്രത്തിന്റെ ഭരണവകുപ്പുകൾ
    3. സിവിൽ സർവ്വീസ്
  5. Essential services

    ♪ ഇസെൻഷൽ സർവസസ്
    1. നാമം
    2. അത്യാവശ്യസേവനത്തുറകൾ
  6. Fire service

    ♪ ഫൈർ സർവസ്
    1. നാമം
    2. അഗ്നിശമന സേവനം
  7. Has seen service

    ♪ ഹാസ് സീൻ സർവസ്
    1. -
    2. ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്
  8. Health service

    ♪ ഹെൽത് സർവസ്
    1. നാമം
    2. പ്രതിഫലം വാങ്ങാത്ത പൊതുജനാരോഗ്യ സേവനകേന്ദ്രം
  9. In-service

    1. വിശേഷണം
    2. ജോലി ചെയ്യുന്ന കാലത്തിനിടയ്ക്കുള്ള
  10. Lip service

    ♪ ലിപ് സർവസ്
    1. -
    2. പൊളളയായ പ്രശംസ
    1. നാമം
    2. ആത്മാർത്ഥതയില്ലാത്ത ഭംഗിവാക്കുകൾ
    3. ഭംഗിവാക്ക്
    4. പൊള്ളയായ പ്രശംസ
    5. അധരസേവ
    6. കപടബഹുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക