- 
                    Serviceability- നാമം
- 
                                പ്രയോജനക്ഷമത
 
- 
                    Air service♪ എർ സർവസ്- -
- 
                                വിമാനഗതാഗതം
 
- 
                    At your service♪ ആറ്റ് യോർ സർവസ്- നാമം
- 
                                നിങ്ങൾ ആജ്ഞാപിക്കുന്നതെന്തും ചെയ്യാൻ തയ്യാർ
 
- 
                    Civil service♪ സിവൽ സർവസ്- നാമം
- 
                                രാഷ്ട്രത്തിന്റെ ഭരണവകുപ്പുകൾ
- 
                                സിവിൽ സർവ്വീസ്
 
- 
                    Essential services♪ ഇസെൻഷൽ സർവസസ്- നാമം
- 
                                അത്യാവശ്യസേവനത്തുറകൾ
 
- 
                    Fire service♪ ഫൈർ സർവസ്- നാമം
- 
                                അഗ്നിശമന സേവനം
 
- 
                    Has seen service♪ ഹാസ് സീൻ സർവസ്- -
- 
                                ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്
 
- 
                    Health service♪ ഹെൽത് സർവസ്- നാമം
- 
                                പ്രതിഫലം വാങ്ങാത്ത പൊതുജനാരോഗ്യ സേവനകേന്ദ്രം
 
- 
                    In-service- വിശേഷണം
- 
                                ജോലി ചെയ്യുന്ന കാലത്തിനിടയ്ക്കുള്ള
 
- 
                    Lip service♪ ലിപ് സർവസ്- -
- 
                                പൊളളയായ പ്രശംസ
 - നാമം
- 
                                ആത്മാർത്ഥതയില്ലാത്ത ഭംഗിവാക്കുകൾ
- 
                                ഭംഗിവാക്ക്
- 
                                പൊള്ളയായ പ്രശംസ
- 
                                അധരസേവ
- 
                                കപടബഹുമാനം