-
Servile
♪ സർവൽ- വിശേഷണം
-
പാദസേവ ചെയ്യുന്ന
-
അടിപണിയുന്ന
-
ദാസോചിതമായ
-
ദാസ്യമായ
-
ഏതാജ്ഞയും ശിരസാവഹിക്കാൻ തയ്യാറായ
-
അതിരുകടന്ന അനുസരണാശീലമുള്ള
-
ദാസ്യസംബന്ധമായ
-
അടിമത്തപരമായ
-
Servilely
- വിശേഷണം
-
ദാദോചിതമായി
-
Servility
- നാമം
-
ദാസ്യം
-
പാദസേവനം
-
ദാസഭാവം
-
അടിമ മനോഭാവം
-
ഏതാജ്ഞയും ശിരസ്സാവഹിക്കുന്ന അവസ്ഥ
-
അടിമവ്യവസ്ഥിതി