1. Servilely

    1. വിശേഷണം
    2. ദാദോചിതമായി
  2. Servile

    ♪ സർവൽ
    1. വിശേഷണം
    2. പാദസേവ ചെയ്യുന്ന
    3. അടിപണിയുന്ന
    4. ദാസോചിതമായ
    5. ദാസ്യമായ
    6. ഏതാജ്ഞയും ശിരസാവഹിക്കാൻ തയ്യാറായ
    7. അതിരുകടന്ന അനുസരണാശീലമുള്ള
    8. ദാസ്യസംബന്ധമായ
    9. അടിമത്തപരമായ
  3. Servility

    1. നാമം
    2. ദാസ്യം
    3. പാദസേവനം
    4. ദാസഭാവം
    5. അടിമ മനോഭാവം
    6. ഏതാജ്ഞയും ശിരസ്സാവഹിക്കുന്ന അവസ്ഥ
    7. അടിമവ്യവസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക