-
Sessional
- വിശേഷണം
-
കുറ്റവിചാരണകാലമായ
-
Editting session
- നാമം
-
ഒരു ഫയലിന്റെ നിർമാണമോ തിരുത്തലോ നടക്കുന്ന ഘട്ടം
-
Gripe session
- നാമം
-
ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് സുഹൃത്തുക്കൾ അല്ലെങ്കിൽ പരാതിക്കാർ ഒത്തുചേരുന്ന യോഗം
-
Plenary session
♪ പ്ലെനറി സെഷൻ- നാമം
-
പൂർണ്ണസമ്മേളനം
-
Quarter-sessions
- നാമം
-
കുറ്റവിചാരണക്കോടതി
-
Super session
♪ സൂപർ സെഷൻ- ക്രിയ
-
അസാധുവാക്കൽ
-
നിരാകരിക്കൽ
-
A jam session
- നാമം
-
പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
-
Sessionally
- വിശേഷണം
-
വിചാരണസഭയായി
-
Session
♪ സെഷൻ- നാമം
-
സമ്മേളനം
-
സഭ
-
സഭായോഗം
-
യോഗം
-
കുറ്റവിചാരണകാലം
-
സഭായോഗകാലം
-
വിചാരണസഭ
-
കാര്യനിർവ്വാഹകസമിതികൾ യോഗം ചേരുന്ന കാലം
-
ഒരു വ്യക്തി ഒരു കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധം സ്ഥാപിച്ച് ഉപയോഗം തുടങ്ങുന്നതുമുതൽ തീരുന്നതുവരെയുള്ള സമയം
-
അദ്ധ്യയന വർഷം/ഒരു ടേം