1. Set

    ♪ സെറ്റ്
    1. -
    2. കട്ടിയാക്കുക
    3. സ്ഥാപിക്കൽ
    4. ഗണം, ഗണിതം
    5. നിരത്തി വയ്ക്കുക
    6. ഇരുത്തുകഉറപ്പിക്കൽ
    7. പതിക്കൽസംഘം
    8. മുൻകൂട്ടി ഉറപ്പിച്ചത്
    1. വിശേഷണം
    2. ദൃഢമായ
    3. നിശ്ചിതമായ
    4. കൃത്രിമമായ
    5. തയ്യാറായ
    6. നിശ്ചയിച്ചുറപ്പിച്ച
    7. സമിതിഉറച്ചത്
    8. മുൻകൂട്ടി ഉറപ്പിച്ച വിലയും തിരഞ്ഞെടുക്കാൻ പരിമിതശ്രേണിയുമുള്ള (ആഹാരം)
    1. നാമം
    2. വർഗ്ഗം
    3. സമൂഹം
    4. ആകൃതി
    5. സമുച്ചയം
    6. രൂപം
    7. ഒരു കൂട്ടം ആളുകൾ
    8. ഒരുകൂട്ടം ആളുകൾ
    1. ക്രിയ
    2. ഉറകൂട്ടുക
    3. ഉറപ്പിക്കുക
    4. ക്രമപ്പെടുത്തുക
    5. തീർച്ചപ്പെടുത്തുക
    6. നിയമിക്കുക
    7. വിലമതിക്കുക
    8. നിശ്ചയിക്കുക
    9. അലങ്കരിക്കുക
    10. അസ്തമിക്കുക
    11. തടയുക
    12. തുടങ്ങുക
    13. സജ്ജീകരിക്കുക
    14. നാട്ടുക
    15. സ്ഥാപിക്കുക
    16. പതിക്കുക
    17. ഇടുക
    18. ശരിയാക്കുക
    19. ചിട്ടപ്പെടുത്തുക
    20. ഇരുത്തുക
    21. നേരേയാക്കുക
    22. വിഷമത്തിലാക്കുക
    23. നിലയ്ക്കുനിറുത്തുക
    24. വാതുകെട്ടുക
    25. മുറികൂട്ടുക
    26. ഗണ്യമാക്കുക
    27. കേടുവന്ന അസ്ഥി ശരിപ്പെടുത്തുക
    28. മറക്കുക
    29. പ്രവൃത്തിയിലേർപ്പെടുക
    30. മുറിവുകൂടാൻപാകത്തിൽ ഉറപ്പിക്കുക
    31. തയ്യാറാക്കി വയ്ക്കുക
    32. ദേഷ്യത്തിലാവുക
  2. Set-to

    1. നാമം
    2. അടിപിടി
    3. ലഹള
    4. ശണ്ഠ
    5. വാശിയേറിയ/തീവ്രമായ മത്സരം
    1. ക്രിയ
    2. ഊർജ്ജസ്വലമായി തുടങ്ങുക
  3. Set in

    ♪ സെറ്റ് ഇൻ
    1. ക്രിയ
    2. ആക്രമിക്കുക
    3. ഒഴുകുക
    4. പ്രേരിപ്പിക്കുക
    5. വിവരം നൽകുക
    6. പ്രത്യക്ഷപ്പെടുകയും ചെയ്യുക
    7. ഒരിടത്തുറയ്ക്കുക
    8. സ്ഥിരവാസമാക്കുക
  4. Setness

    1. നാമം
    2. ക്രമം
    3. തീരമാനം
    1. ക്രിയ
    2. ഉറപ്പിക്കൽ
    3. സ്ഥാപിക്കൽ
    4. അടുപ്പിക്കൽ
  5. Set off

    ♪ സെറ്റ് ഓഫ്
    1. -
    2. വേർതിരിച്ചുവയ്പ്
    1. നാമം
    2. അലങ്കാരം
    3. പ്രതിക്രിയ
    4. മറുകൈ
    1. ക്രിയ
    2. സമതുലിതമാക്കുക
    3. യാത്ര ആരംഭിക്കുക
    4. തട്ടിക്കിഴിക്കൽ
    5. ആരംഭിക്കാനിടവരുത്തുക
    6. തീക്ഷണമാക്കുക
    7. സ്ഫോടനമുണ്ടാക്കുക
    8. യാത്ര തിരിക്കുക
  6. Set out

    ♪ സെറ്റ് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. തുടങ്ങുക
    1. ക്രിയ
    2. വിശദീകരിക്കുക
    3. പ്രതിപാദിക്കുക
    4. ചെയ്യാനുദ്ദേശിക്കുക
    5. ചെയ്തുതുടങ്ങുക
    6. യാത്രയാരംഭിക്കുക
    7. യാത്രതിരിക്കുക
  7. Tea set

    ♪ റ്റി സെറ്റ്
    1. നാമം
    2. ചായപ്പാത്രങ്ങളുടെ ഒരു കൂട്ടം
    3. ടീ-സെറ്റ്
  8. All set

    ♪ ഓൽ സെറ്റ്
    1. നാമം
    2. എല്ലാം തയ്യർ
  9. Setting

    ♪ സെറ്റിങ്
    1. -
    2. സംഭവസ്ഥലം
    3. അമിഴ്ത്തിയത്
    4. ചേർപ്പ്
    5. വെപ്പ്
    1. നാമം
    2. പശ്ചാത്തലം
    3. സ്ഥാപനം
    4. സന്നിവേശം
    5. ഇടൽ
    6. പതിച്ചത്
    7. ഉഗ്രസമരം
    8. പ്രവർത്തിക്കും മുമ്പ് താപവും മറ്റും ക്രമീകരിക്കാവുന്ന സംവിധാനം
    9. ചിട്ടപ്പെടുത്തിയസംഗീതം
    10. പ്രവർത്തിക്കും മുന്പ് താപവും മറ്റും ക്രമീകരിക്കാവുന്ന സംവിധാനം
    11. രത്നം ഉറപ്പിച്ച ലോഹത്തകിട്
  10. Pre-set

    1. ക്രിയ
    2. മുൻകൂറായി തീരുമാനിക്കുക
    3. ആദ്യം തന്നെ തയ്യാറാക്കി വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക