- verb (ക്രിയ)
ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക
താഴെ വയ്ക്കുക, വലിച്ചെറിയുക, എറിയുക, ഉപേക്ഷിക്കുക, തള്ളുക
അഗണ്യമാക്കുക, അവഗണിക്കുക, മാറ്റിവയ്ക്കുക, ഗൗനിക്കാതിരിക്കുക, വിടുക
റദ്ദാക്കുക, അസാധുവാക്കുക, ഇല്ലാതാക്കുക, വ്യർത്ഥമാക്കുക, ദുർബ്ബലപ്പെടുത്തുക
- noun (നാമം)
രമീശൻ, ഉപേക്ഷിക്കൽ, റദ്ദാക്കൽ, അസ്ഥിരപ്പെടുത്തൽ, ഇളവുചെയ്യൽ
- verb (ക്രിയ)
പകുക്കുക, പകുത്തുകൊടുക്കുക, പങ്കുവയ്ക്കുക, വിഭജിക്ക, ഓരോരുത്തർക്കുള്ള പങ്ക് നിശ്ചയിക്കുക