1. Settle in

    ♪ സെറ്റൽ ഇൻ
    1. ക്രിയ
    2. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക
  2. To settle accounts

    ♪ റ്റൂ സെറ്റൽ അകൗൻറ്റ്സ്
    1. ക്രിയ
    2. കണക്കുനോക്കി വരവുചിലവുകൾ ശരിയാക്കുക
  3. Wait until the dust has settled

    ♪ വേറ്റ് അൻറ്റിൽ ത ഡസ്റ്റ് ഹാസ് സെറ്റൽഡ്
    1. ക്രിയ
    2. ഒരു പ്രശ്നം ആറിത്തണുക്കുന്നതു വരെ മറ്റൊന്നും ചെയ്യാതെ കാത്തിരിക്കുക
  4. Settle up

    ♪ സെറ്റൽ അപ്
    1. ക്രിയ
    2. പണമിടപാടുകൾ തീർക്കുക
  5. Settle a score

    1. ക്രിയ
    2. പകരം വീട്ടുക
  6. Settle down

    ♪ സെറ്റൽ ഡൗൻ
    1. ക്രിയ
    2. ഒരിടത്തുസ്ഥിരവാസമാക്കുക
    3. ഇരിപ്പുറപിപ്പുക്കുക
    4. ഒരിടത്ത് താമസമുറപ്പിക്കുക
  7. To settle

    ♪ റ്റൂ സെറ്റൽ
    1. ക്രിയ
    2. തീർക്കുക
    3. തീരുക
    4. ഒതുങ്ങുക
  8. Settling down

    ♪ സെറ്റലിങ് ഡൗൻ
    1. -
    2. അമരൽ
    1. നാമം
    2. മുഴുകൽ
  9. Settled

    ♪ സെറ്റൽഡ്
    1. വിശേഷണം
    2. നിശ്ചിതമായ
    3. നിർണ്ണീതമായ
    4. ശാന്തമായ
    5. സ്വസ്ഥമായ
    6. ക്രമീകരിച്ച
    1. -
    2. വ്യവസ്ഥതപ്പെടുത്തിതയ
    1. വിശേഷണം
    2. പണി പൂർത്തിയായ
  10. Settle

    ♪ സെറ്റൽ
    1. ക്രിയ
    2. ഉറയുക
    3. ക്രമപ്പെടുത്തുക
    4. തീർച്ചപ്പെടുത്തുക
    1. നാമം
    2. പടി
    1. ക്രിയ
    2. അടിയുക
    3. താണുപോകുക
    4. കടം വീട്ടുക
    5. കുടിയിരുത്തുക
    6. വസിക്കുക
    1. -
    2. സ്ഥാപിക്കുക
    1. ക്രിയ
    2. അടങ്ങുക
    3. വിശ്രമിക്കുക
    1. നാമം
    2. ആസനം
    1. ക്രിയ
    2. കടംവീട്ടുക
    1. നാമം
    2. ഇരിപ്പിടം
    1. ക്രിയ
    2. ഇരുത്തുക
    1. -
    2. സ്ഥിരപ്പെടുക
    1. ക്രിയ
    2. കണക്കു തീർക്കുക
    1. -
    2. ചാരുകട്ടിൽ
    1. ക്രിയ
    2. സ്വസ്ഥമാക്കുക
    3. ധാരണയിലെത്തുക
    1. നാമം
    2. തളം
    1. ക്രിയ
    2. വിരചിക്കുക
    3. അധിവസിപ്പിക്കുക
    4. കുടുംബം സ്ഥാപിക്കുക
    5. ഒതുങ്ങുക
    6. താഴേയടിയുക
    7. അമരുക
    8. സ്ഥിരതാമസമാക്കുക
    9. കട്ടിയാവുക
    1. നാമം
    2. തട്ട്
    1. ക്രിയ
    2. ശാന്തമാകുക
    3. കൂടുവയ്ക്കുക
    4. പറഞ്ഞുതീർക്കുക
    1. നാമം
    2. അടപ്പിനു മേലെ ഇരിക്കാവുന്ന തരം തടിപ്പെട്ടി
    1. -
    2. തീരുമാനിക്കുകചാരുകട്ടിൽ
    1. നാമം
    2. ഒരിനം ബഞ്ച്
    1. ക്രിയ
    2. കൂടുവെയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക