-
Setup
♪ സെറ്റപ്- ക്രിയ
-
സജ്ജീകരിക്കുക
-
സ്ഥാപിക്കുക
- നാമം
-
ഉത്തേജനം
- ക്രിയ
-
പടുത്തുയർത്തുക
-
ഉയർത്തിനിർത്തുക
-
കാരണമാകുക
-
ചലിച്ചുതുടങ്ങുക
-
നിലവിൽ വരുക
- നാമം
-
കമ്പ്യൂട്ടറിൽ വിവിധ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന രീതി
- ക്രിയ
-
ഓപ്പറേറ്റിംഗ് സിസ്റ്റമോ മറ്റേതെങ്കിലും സോഫ്ട് വെയറോ ഇൻസ്റ്റാൾ ചെയ്യുക
-
Setup time
♪ സെറ്റപ് റ്റൈമ്- നാമം
-
ഒരു കമ്പ്യൂട്ടർ പ്രവർത്തനക്ഷമമാക്കാൻ അതുപയോഗിക്കുന്ന വ്യക്തിക്ക് വേണ്ടിവരുന്ന സമയം